വാതിൽ മെല്ലെ തുറന്നൊരു നാളിൽ അറിയാതെ
വന്നെൻ ജീവനിലേറിയതാരോ
കാറ്റിൽ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ
ഒരുനാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ
കള്ളങ്ങൾ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെനടക്കുവതാരോ
(വാതിൽ മെല്ലെ... കാവലിരിക്കുവതാരോ)
കഥയിലോ കവിത എഴുതിയോ
പ്രണയം പകരുവാൻ കഴിയുമോ
മനസിൻ അതിരുകൾ.... മായും അനുഭവം
അതു പറയുവാൻ കഴിയുമോ
ഓർക്കാതെ ഓരോതോന്നി നിന്നെ ഞാൻ നോവിച്ചാലും
മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ച സഖി
ഞാൻ തേടാതെന്നെതേടി എന്നോരം വന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ
(വാതിൽ മെല്ലെ... കാവലിരിക്കുവതാരോ)
പറയുവാൻ കുരവ് പലതുമേ
നിറയും ഒരു വെറും കണിക ഞാൻ
കരുതുമളവിലും ഏറെ അരുളിയോ
അനുരാഗമെൻ ഉയിരിൽ നീ
ഞാനെന്നെ നേരിൽ കാണും കണ്ണാടി നീയായ് മാറി
അപ്പോഴും തെല്ലെൻ ഭാവം മാറിയില്ല സഖി
എന്നിട്ടും ഇഷ്ടം തീരാതിന്നോളം നിന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ
(വാതിൽ മെല്ലെ... കൂടെനടക്കുവതാരോ )
വന്നെൻ ജീവനിലേറിയതാരോ
കാറ്റിൽ കണ്ണിമ തെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ
ഒരുനാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ
കള്ളങ്ങൾ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെനടക്കുവതാരോ
(വാതിൽ മെല്ലെ... കാവലിരിക്കുവതാരോ)
കഥയിലോ കവിത എഴുതിയോ
പ്രണയം പകരുവാൻ കഴിയുമോ
മനസിൻ അതിരുകൾ.... മായും അനുഭവം
അതു പറയുവാൻ കഴിയുമോ
ഓർക്കാതെ ഓരോതോന്നി നിന്നെ ഞാൻ നോവിച്ചാലും
മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ച സഖി
ഞാൻ തേടാതെന്നെതേടി എന്നോരം വന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ
(വാതിൽ മെല്ലെ... കാവലിരിക്കുവതാരോ)
പറയുവാൻ കുരവ് പലതുമേ
നിറയും ഒരു വെറും കണിക ഞാൻ
കരുതുമളവിലും ഏറെ അരുളിയോ
അനുരാഗമെൻ ഉയിരിൽ നീ
ഞാനെന്നെ നേരിൽ കാണും കണ്ണാടി നീയായ് മാറി
അപ്പോഴും തെല്ലെൻ ഭാവം മാറിയില്ല സഖി
എന്നിട്ടും ഇഷ്ടം തീരാതിന്നോളം നിന്നില്ലേ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ
(വാതിൽ മെല്ലെ... കൂടെനടക്കുവതാരോ )
Where the Best Casino Games Go - Dr.CMD
ReplyDeleteHere is our 부산광역 출장마사지 list of the 문경 출장안마 best casino games for PC, 강원도 출장샵 Mac, 남원 출장안마 PS4, Xbox One & Series X, featuring the most 나주 출장샵 popular and classic video games in