ഒരു കുറി എന്‍ കാറ്റേ..(2)
പ്രിയ മാനസം ചൊല്ലും.. മൊഴി കാതില്‍ നീ ചൊല്ലും..
എന്‍റെ തരിവളകള്‍...... പൊട്ടിച്ചിരിയുണര്‍ത്തും
പുഴ കണ്ണാടി നോക്കും കാറ്റേ...
ഒ ഒ ഓ ..... ഒ ഒ ഒ ഓ... അ അ അ ആ......
(കാണുമ്പോള്‍ ......കാറ്റേ )
തുമ്പി പെണ്ണിന്‍ ഓ... മോഹാവേശം..
കളിയാടി നില്‍ക്കുമ്പോള്‍...
കണ്ടാലൊന്നും ഓ മിണ്ടാതോടും....
കിളി പാട്ടു മൂളുമ്പോള്‍......
ഒരു നോക്കു കണ്ടീടാന്‍ മിഴി പൂട്ടി നിന്നീടാന്‍
കൊതിയോടെ കാക്കും നേരം നാണം
ചങ്ങാതിയായി കാറ്റേ...
(കാണുമ്പോള്‍ ......കാറ്റേ )
ഒ ഒ ഓ ..... ഒ ഒ ഒ ഓ... അ അ അ ആ......
No comments:
Post a Comment